ആരോഗ്യ ക്വിസ്സ്
1. വേദന അനുഭവപ്പെടാത്ത അവസ്ഥ
അനാല്‍ജെസിയ
2.
ചിക്കുന്‍ ഗുനിയ പരത്തുന്നത് ഏതിനം
കൊതുകാണ്
ഈഡിസ് ഈജിപ്റ്റി
3.
ഡെങ്കിപ്പനിയുടെ മറ്റൊരു പേരെന്ത്
ബ്രേക്ക്ബോണ്‍ ഫീവര്‍
4.
ഏവിയന്‍ ഇന്‍ഫ്ലുവന്‍സ
എന്നറിയപ്പെടുന്ന രോഗം
പക്ഷിപ്പനി
5.
ഉറക്കമില്ലാത്ത അവസ്ഥ
ഇന്‍സോമ്നിയ
6.
സംസാരിക്കാനാവാത്ത അവസ്ഥ
എഫിസിയ
7.
മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതല്‍
അടങ്ങിയിരിക്കുന്ന മൂലകം
ഓക്സിജന്‍
8.
ജലദോഷത്തിന്റെ ശാസ്ത്രനാമം
നാസോഫാറിന്‍ ജൈറ്റിസ്
9.
നോര്‍മല്‍ കൊളസ്ട്രോള്‍ അളവ്
ഡെസിലിറ്ററില്‍ 200 മില്ലിഗ്രാമില്‍ താഴെ
10.
അരിമ്പാറയ്ക്ക് കാരണമാകുന്ന സൂക്ഷ്മജീവി
വൈറസ്
11.
ബി.സി.ജി യുടെ പൂര്‍ണരൂപം
ബാസിലസ് കാല്‍മെറ്റിഗൂറിന്‍
12.
ആരോഗ്യവാനായ ഒരാളിലെ സാധാരണ രക്തസമ്മര്‍ദ്ദം
120/80 മില്ലിമീറ്റര്‍ ഓഫ്
മെര്‍ക്കുറി
13.
ശരീരത്തിന് ഉപകാരപ്രദമായ കൊളസ്ട്രോള്‍
ഹൈഡെന്‍സിറ്റി ലിപിഡ്()
14.
ശരീരത്തില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിക്കുന്ന
പേശി
കണ്‍പോളയിലെ പേശി
15.
മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതല്‍
അടങ്ങിയിരിക്കുന്ന ലോഹം.
കാല്‍സ്യം
16.
അമിതമദ്യപാനം മൂലമുണ്ടാകുന്ന മാരകമായ
കരള്‍ രോഗം
ലിവര്‍ സിറോസിസ്
17.
വിഷമദൃഷ്ടി പരിഹരിക്കുന്നതിനുള്ള ലെന്‍സ്
സിലിണ്ട്രിക്കല്‍ ലെന്‍സ്
18.
ഔഷധങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്നത്
പെനിസിലിന്‍
19.
ചര്‍മ്മരോഗചികിത്സക്ക് ഉപയോഗിക്കുന്ന
കലാമിന്‍ എന്താണ്
സിങ്കിന്റെ അയിരുകള്‍
20.
ബിസിജി കുത്തിവെപ്പ് മൂലം
നിയന്ത്രിക്കുന്ന രോഗം
ക്ഷയം(ട്യൂബര്‍ക്കുലോസിസ്)
21.
കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിന്‍
വിറ്റാമിന്‍ A
22.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്
കാരണമാകുന്ന ഭക്ഷണ വസ്തു
ഉപ്പ് . കൊഴുപ്പ്
not good
ReplyDeleteThis comment has been removed by the author.
Delete😬
ReplyDelete😬
ReplyDelete👍
ReplyDelete