Science Quiz

Science Quiz Malayalam
ശാസ്ത്രക്വിസ്സ്



1.       മെട്രിക് രീതിയിലുള്ള അളവുകള്‍ ഉപയോഗിച്ചു തുടങ്ങിയത് എവിടെ..എന്ന്
ഫ്രാന്‍സില്‍-1791ല്‍

2.       ന്യൂക്ലിയാര്‍ റേഡിയേഷന്‍ മൂലമുള്ള ദൂഷ്യങ്ങള്‍ മനുഷ്യശരീരത്തിലെ ഏതു ഭാഗത്താണ് ഏറ്റവും ആദ്യം ബാധിക്കുന്നത്
എല്ലിലെ മജ്ജയില്‍

3.       ന്യൂക്ലിയാര്‍ സ്ഫോടനം വഴി നശിപ്പിക്കപ്പെട്ട ആദ്യ നഗരം ഏത്
ഹിരോഷിമ(ജപ്പാന്‍)

4.       അന്തരീക്ഷത്തില്‍ ഹരിതഗൃഹ പ്രഭാവത്തിന് നിതാനമായ വാതകം ഏത്
കാര്‍ബണ്‍ഡൈ ഓക്സൈഡ്

5.       ഗിഗര്‍ മുള്ളര്‍ കൗണ്ടറിന്റെ ഉപയോഗം എന്ത്
ന്യൂക്ലിയാര്‍ റേഡിയേഷന്‍ കണ്ടുപിടിക്കുന്നതിന്

6.       സാന്ദ്രത ഏറ്റവും കുറഞ്ഞ വാതകമേത്
ഹൈഡ്രജന്‍

7.       വൈദ്യുതവിതരണ ശൃഖലയില്‍ ഉപയോഗിക്കുന്ന ട്രാന്‍സ്ഫോര്‍മറുകളില്‍ എണ്ണ നിറയ്ക്കുന്നതെന്തിന്
താപം ആഗിരണം ചെയ്യുന്നതിന്

8.       1 HP എത്ര വാട്ട് ആണ്
760W


9.       വായുവില്‍ ശബ്ദം സഞ്ചരിക്കുന്ന തരംഗം ഏത് രൂപത്തില്‍ ഉള്ളതാണ്
അനുദൈര്‍ഘ്യതരംഗം

10.   ഒരു കപ്പാസിറ്ററില്‍ സംഭരിച്ചിരിക്കുന്ന ഊര്‍ജം ഏത് രൂപത്തില്‍ ഉള്ളതാണ്
ഇലക്ട്രോ സ്റ്റാറ്റിക്

11.   ബോറോണ്‍ മൂലകം കണ്ടുപിടിച്ചതാര്
ഹംഫ്രി ഡേവി

12.   മഗ്നീഷ്യം കണ്ടുപിടിച്ചതാര്
ജോസഫ് ബ്ലാക്ക്

13.   നൈട്രജന്‍ കണ്ടുപിടിച്ചതാര്
റൂഥര്‍ഫോര്‍ഡ്

14.   ന്യൂട്രോണ്‍ കണ്ടുപിടിച്ചതാര്
ജെയിംസ് ചാഡ്‍വിക്ക്

15.   അമോണിയ കണ്ടെത്തിയതാര്
ജോസഫ് പ്രീസ്റ്റ്ലി

16.   ചോക്കലേറ്റില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്
ഓക്സാലിക് ആസിഡ്

17.   സോപ്പില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്
സ്റ്റിയറിക് ആസിഡ്

18.   തേയിലയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്
ടാനിക് ആസിഡ്

19.   പ്രകൃതിദത്ത മൂലകങ്ങളുടെ എണ്ണം എത്ര
92

20.   ആദ്യമായി നിര്‍മിക്കപ്പെട്ട കൃത്രിമ മൂലകം ഏത്
ടെക്നീഷ്യം

21.   ഭൂമിയില്‍ ഏറ്റവും ദുര്‍ബലമായി കാണുന്ന മൂലകം ഏത്
അസ്റ്റാറ്റിന്‍

22.   തണുത്ത ജലത്തില്‍ സൂക്ഷിക്കുന്ന മൂലകം ഏത്
ഫോസ്ഫറസ്

23.   IUPAC ആസ്ഥാനം
ജനീവ

24.   ന്യൂക്ലിയാര്‍ ഫിസിക്സിന്റെ പിതാവാര്
റൂഥര്‍ഫോര്‍ഡ്

25.   രാസചികിത്സയുടെ പിതാവ് ആര്
പോള്‍ ഏര്‍ലിക്

26.   ഏറ്റവും ഭാരമുള്ള വാതക മൂലകം
റഡോണ്‍

27.   ചാണകത്തില്‍ നിന്ന് പുറത്തു വരുന്ന വാതകം
മീഥേന്‍

28.   ദ്രാവകരൂപത്തിലുള്ള ഓക്സജിന്റെ നിറം
നേര്‍ത്ത നീല

29.   ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്നത്
നൈട്രസ് ഓക്സൈഡ്

30.   അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന അലസവാതകം
ആര്‍ഗണ്‍


31.   ജലത്തില്‍ ഏറ്റവും കൂടുതല്‍ ലയിക്കുന്ന വാതകം
അമോണിയ

32.   ലൂണാര്‍ കാസ്റ്റിക് എന്നാല്‍ എന്ത്
സില്‍വര്‍ നൈട്രേറ്റ്

33.   ഫോസ്ഫറസ് എന്ന വാക്കിന്റെ അര്‍ത്ഥം എന്ത്
പ്രകാശം വഹിക്കുന്നത്

34.   മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്
ടാര്‍ടാറിക് ആസിഡ്

35.   കാലാവസ്ഥാപഠനത്തിനായി ഉപയോഗിക്കുന്ന ബലൂണുകളില്‍ നിറയ്ക്കുന്ന വാതകം ഏത്
ഹീലിയം

36.   സൗരബാറ്ററികള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന മൂലകം ഏത്
സിലിക്കണ്‍

37.   മനുഷ്യശരീരത്തിലെ ഏറ്റവും വലിയ കോശം

അണ്ഡം








Science Quiz Malayalam, Science Quiz Questions, Malayalam GK Questions.

No comments:

Post a Comment