Monday, 3 April 2017

ഇ-വാര്‍ത്ത മലയാളം

പത്ര വായന ഇനി എന്തെളുപ്പം !

ഇപ്പോള്‍ തന്നെ ഡൗണ്‍ലോഡ് ചെയ്യൂ....മലയാളം ഇ-വാര്‍ത്ത 

ആന്‍‍‍ഡ്രോയിഡ് ആപ്ലിക്കേഷന്‍.

 Download


Sunday, 15 January 2017

മലയാളം റേഡിയോ



ഏത് സമയത്തും മനോഹരമായ പുതിയതും പഴയതുമായ പാട്ടുകള്‍ കേള്‍ക്കാനായി ‍ഡൗണ്‍ലോഡ് ചെയ്യൂ....മലയാളം റേഡിയോ....

50 ലേറെ മലയാളം  റേഡിയോ ചാനലുകള്‍ ഒരു ആപ്പില്‍...
വളരെ കുറഞ്ഞ ആപ്പ് സൈസ്..
കുറഞ്ഞ ഇന്റര്‍നെറ്റ് ഉപയോഗം..

ഇപ്പോള്‍ തന്നെ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ‍ഡൗണ്‍ലോഡ് ചെയ്യൂ....

Friday, 21 October 2016

Vegetables and Scientific Names

പച്ചക്കറികളും ശാസ്ത്രനാമങ്ങളും

·                     തക്കാളി
സൊളാനം ലൈകോപെര്‍സിക്കം
·                     വഴുതന
സൊളാനം മെലോന്‍ജിന
·                     വെണ്ട
അബല്‍മോസ്കസ് എസ്ക്കുലെന്റസ്
·                     പാവല്‍
മെമോര്‍ഡിക്ക കാരണ്‍ഷ്യ
·                     പടവലം
ട്രൈക്കോസാന്തസ് ആന്‍ഗുയിന
·                     മത്തന്‍
കുക്കുര്‍ബിറ്റ മൊസ്കാറ്റ
·                     കുമ്പളം
ബനിന്‍കാസ ഹിസ്പിഡ
·                     ചുരയ്ക്ക
ലജമേരിയ സിസരേരിയ
·                     പയര്‍
വിഗന സൈനന്‍സിസ്
·                     അമരപ്പയര്‍
പര്‍പ്ല്യൂറിയസ് ലാബ്‍ലാബ്
·                     കൊത്തമര
സയമോപ്സിസ് ടെട്രാഗോണോലോബ
·                     വന്‍പയര്‍
കനവേലിയ ഗ്ലാഡിയേറ്റ
·                     ചുവന്നചീര
അമരാന്തസ് ട്രൈകളര്‍
·                     കുപ്പച്ചീര
അമരാന്തസ് വിരിഡിസ്
·                     മധുരച്ചീര
സൗറോപസ് ആന്‍ഡ്രോഗൈനസ്
·                     മുരിങ്ങ
മൊരിങ്ങ ഒലീഫെറ
·                     ശീമപ്ലാവ്
ആര്‍ട്ടോകാര്‍പസ് ആല്‍റ്റിലിസ്
·                     കോവല്‍
കോക്സീനിയ ഗ്രാന്‍ഡിഡ്
·                     കാബേജ്
ബ്രാസിക്ക ഒളിറേസിയ
·                     കോളിഫ്ളവര്‍
ബ്രാസിക്ക ഒളിറേസിയ
·                     ചുവന്ന ഉള്ളി
അലിയം സെപ


Monday, 10 October 2016

Indian Vice Presidents

ഇന്ത്യന്‍ ഉപരാഷ്ട്രപതിമാര്‍


  • ഡോ.എസ് രാധാകൃഷ്ണന്‍
  • ഡോ. സക്കീര്‍ ഹുസൈന്‍
  • വി.വി ഗിരി
  • ജി.എസ് പഥക്
  • ബി.ഡി ജെട്ടി
  • ജസ്റ്റിസ്. എം ഹിദായത്തുള്ള
  • ആര്‍. വെങ്കിട്ടരാമന്‍
  • ഡോ. കെ ശങ്കര്‍ദയാല്‍ ശര്‍മ
  • കെ.ആര്‍ നാരായണന്‍
  • കൃഷ്ണകാന്ത്
  • ഭൈരോണ്‍ സിങ് ഷെഖാവത്ത്
  • മുഹമ്മദ് ഹമീദ് അന്‍സാരി

Indian Presidents

ഇന്ത്യന്‍ രാഷ്ട്രപതിമാര്‍

  • ഡോ. രാജേന്ദ്രപ്രസാദ്
  • ഡോ. എസ് രാധാകൃഷ്ണന്‍
  • ഡോ. സക്കീര്‍ ഹുസൈന്‍
  • വി.വി ഗിരി
  • ഡോ. ഫക്രുദ്ദീന്‍ അലി അഹമ്മദ്
  • നിലം സഞ്ജീവ റെഡ്ഡി
  • ഗ്യാനി സെയില്‍ സിംഗ്
  • ആര്‍. വെങ്കിട്ടരാമന്‍
  • ഡോ. കെ ശങ്കര്‍ദയാല്‍ ശര്‍മ
  • കെ.ആര്‍ നാരായണന്‍
  • ഡോ എപിജെ അബ്ദുല്‍ കലാം
  • പ്രതിഭാ പാട്ടീല്‍
  • പ്രണബ് മുഖര്‍ജി

    Saturday, 21 May 2016

    GK Malayalam

    1. കേരളത്തിലെ ഏറ്റവും വലിയ ചില്‍ഡ്രന്‍സ് പാര്‍ക്ക് എവിടെയാണ്?
    ആക്കുളം 

    2.കേരളത്തിലെ ആദ്യത്തെ തുറന്ന ജയില്‍ ഏത് ജില്ലയില്‍ ആണ്?
    തിരുവനന്തപുരം

    3. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല്‍ പാര്‍ക്ക് എവിടെയാണ്?
    അഗസ്ത്യാര്‍കൂടം 

    4. കേരള ടൂറിസം ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
    തിരുവനന്തപുരം

    5. കേരളത്തിലെ ഏറ്റവും തെക്കുള്ള നിയമസഭാ മണ്ഡലം ഏത്?
    പാറശ്ശാല
    36. തൃശൂര്‍പൂരം നടക്കുന്ന മൈതാനം ഏത്?
    തേക്കിന്‍കാട് 

    6. എം എന്‍ ഗോവിന്ദന്‍ നായര്‍ ലക്ഷം വീട് പദ്ധതി ആരംഭിച്ചത് ഏത് ജില്ലയിലാണ്?
    കൊല്ലം 

    7 കൊല്ലം നഗരം സ്ഥാപിച്ചതാര്?
    സാപിര്‍ ഈസോ

    8. മത്സ്യബന്ധനത്തിനും കശുവണ്ടി വ്യവസായത്തിനും പേരുകേട്ട ജില്ല:
    കൊല്ലം 

    9. ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലം ഏത്?
    പന്മന

    10. ഫിഷറീസ് കമ്മുണിറ്റി പ്രോജക്ട് എവിടെയാണ്?
    നീണ്ടകര
    11. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ചരല്‍ കുന്ന് സ്ഥിതി ചെയ്യുന്ന ജില്ല:
    പത്തനംതിട്ട

    12. കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ താലൂക്ക് ഏത്?
    മല്ലപ്പള്ളി 

    13. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്ന ജില്ല:
    പത്തനംതിട്ട

    14. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായമാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത് എവിടെയാണ്?
    കോഴഞ്ചേരി 

    15. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത് ഏത് നദീതീരത്താണ്?
    പമ്പ
    16. കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ചതാര്?
    മാര്‍ത്താണ്ഡ വര്‍മ്മ

    17. രാജാരവി വര്‍മ്മ കോളേജ് ഓഫ് ഫൈനാര്‍ട്ട്സ് എവിടെയാണ്?
    മാവേലിക്കര

    18. കേരളാ സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെ?
    ആലപ്പുഴ 

    19. കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ?
    അമ്പലപ്പുഴ

    20. നെഹ്‌റുട്രോഫി വള്ളംകളി നടക്കുന്ന കായല്‍ ഏത്?
    പുന്നമട കായല്‍


    More Questions will be added soon...