·
തക്കാളി
|
സൊളാനം ലൈകോപെര്‍സിക്കം
|
·
വഴുതന
|
സൊളാനം മെലോന്‍ജിന
|
·
വെണ്ട
|
അബല്‍മോസ്കസ് എസ്ക്കുലെന്റസ്
|
·
പാവല്‍
|
മെമോര്‍ഡിക്ക കാരണ്‍ഷ്യ
|
·
പടവലം
|
ട്രൈക്കോസാന്തസ് ആന്‍ഗുയിന
|
·
മത്തന്‍
|
കുക്കുര്‍ബിറ്റ മൊസ്കാറ്റ
|
·
കുമ്പളം
|
ബനിന്‍കാസ ഹിസ്പിഡ
|
·
ചുരയ്ക്ക
|
ലജമേരിയ സിസരേരിയ
|
·
പയര്‍
|
വിഗന സൈനന്‍സിസ്
|
·
അമരപ്പയര്‍
|
പര്‍പ്ല്യൂറിയസ് ലാബ്‍ലാബ്
|
·
കൊത്തമര
|
സയമോപ്സിസ് ടെട്രാഗോണോലോബ
|
·
വന്‍പയര്‍
|
കനവേലിയ ഗ്ലാഡിയേറ്റ
|
·
ചുവന്നചീര
|
അമരാന്തസ് ട്രൈകളര്‍
|
·
കുപ്പച്ചീര
|
അമരാന്തസ് വിരിഡിസ്
|
·
മധുരച്ചീര
|
സൗറോപസ് ആന്‍ഡ്രോഗൈനസ്
|
·
മുരിങ്ങ
|
മൊരിങ്ങ ഒലീഫെറ
|
·
ശീമപ്ലാവ്
|
ആര്‍ട്ടോകാര്‍പസ് ആല്‍റ്റിലിസ്
|
·
കോവല്‍
|
കോക്സീനിയ ഗ്രാന്‍ഡിഡ്
|
·
കാബേജ്
|
ബ്രാസിക്ക ഒളിറേസിയ
|
·
കോളിഫ്ളവര്‍
|
ബ്രാസിക്ക ഒളിറേസിയ
|
·
ചുവന്ന ഉള്ളി
|
അലിയം സെപ
|
Friday, 21 October 2016
Vegetables and Scientific Names
Subscribe to:
Post Comments (Atom)
No comments:
Post a Comment